Sale!
, , , ,

Thikachum Nirbhagyakaram

Original price was: ₹100.00.Current price is: ₹95.00.

തികച്ചും
നിര്‍ഭാഗ്യകരം

ദസ്തയെവ്‌സ്‌കി
ഭാഷാന്തരം: വേണു വി ദേശം

അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനര്‍ത്ഥങ്ങളെ കുറിച്ചുള്ള ഒരു അന്യാപദേശകതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുവൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രീകരണവും നാഗരികതയെകുറിച്ചുള്ള ഒരു വിവരണവും മനുഷ്യന്റെ ആത്മവഞ്ചനയെക്കുറിച്ചുള്ള ഒരു പഠനവും ഒപ്പം ഒരു പരാജിതനെക്കുറിച്ചുള്ള ചിത്ര സംവിധാനവുമാണ് ‘തികച്ചും നിര്‍ഭാഗ്യകരം’ എന്ന നോവല്‍. നമ്മുടെ ധാര്‍മികാശയങ്ങള്‍ എന്തുകൊണ്ട് പ്രയോഗികമാകുന്നില്ല എന്ന വസ്തുത കുടി ഈ നോവലില്‍ ദസ്തയെവ്‌സ്‌കി വിശകലനം ചെയ്യുന്നുണ്ട്.

Compare

Author: Dostoyevsky
Translator: Venu V Desam
Shipping: Free

Publishers

Shopping Cart
Scroll to Top