Shopping cart

Sale!

THIRICHARIVINTE PUSTHAKAM

Category:

“വിപ്ലവത്തിന്റെ ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. ഫ്രഞ്ച് വിപ്ലവം പരാജയപ്പെട്ടു.
റഷ്യൻ വിപ്ലവം പരാജയപ്പെട്ടു. ചൈനീസ് വിപ്ലവം പരാജയപ്പെട്ടു.
ഇന്ത്യയിൽ ഗാന്ധിയൻ വിപ്ലവംപോലും പരാജയപ്പെട്ടു.
ഞാൻ പഠിപ്പിക്കുന്നത് കലാപമാണ്, വിപ്ലവമല്ല. എന്നെ സംബന്ധിച്ചിടത്തോളം
കലാപബോധമാണ് മതാത്മക വ്യക്തിയുടെ അടിസ്ഥാനഗുണം, കറതീർന്ന
ആ ത്മീയതയാണത്.
വിപ്ലവകാരി പഴയതിനെ മാറ്റാൻ ശ്രമിക്കുന്നു, കലാപകാരിയാവട്ടെ പഴയതിൽ
നിന്ന് തനതായി പുറത്തുവരുന്നു. പാമ്പ് ഉറയുരുന്നതു പോലെയാണത്,
അവൻ പിന്നെ തിരിഞ്ഞു നോക്കുന്നില്ല.”

Original price was: ₹240.00.Current price is: ₹215.00.

Buy Now

BOOK :THIRICHARIVINTE PUSTHAKAM
AUTHOR:OSHO
CATEGORY:ESSAY
PUBLISHING DATE:2017 OCTOBER
EDITION:1
NUMBER OF PAGES:238
PRICE:240
BINDING:NORMAL
LANGUAGE:MALAYALAM
PUBLISHER:SILENCE

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.