Sale!
,

Thirichuvaratha Yathrakkaril Chilar

Original price was: ₹130.00.Current price is: ₹115.00.

തിരിച്ചുവരാത്ത
യാത്രക്കാരില്‍
ചിലര്‍

അജി ദേവയാനി

”കാലത്തെ അഭിമുഖം നിര്‍ത്തുന്ന ഒരാളുടെ, പ്രത്യേകിച്ച് സഹജീവിതത്തിന്റെ തീക്ഷ്ണത പങ്കുപറ്റുന്ന ഒരാളുടെ കവിതകളാണിത്. ചരിത്രത്തിനുള്ളിലാണ് ഈ കവിതകള്‍ സംഭവിക്കുന്നത്. ജീവിതത്തിനു പുറത്തേക്കാണ് അത് പടരുന്നത്. ജീവിത സിരാപടലങ്ങള്‍ അനന്തമായി നീളുമ്പോള്‍ കാലത്തിന്റെ ആസുരത കാര്‍മേഘങ്ങളായി നിറയുമ്പോള്‍ ഈ കവിക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. കവിത അത് കാത്തിരിക്കുന്നുണ്ടാവും.’

Categories: ,
Compare

Author: Aji Devayani
Shipping: Free

Publishers

Shopping Cart
Scroll to Top