AUTHOR: MUNAVAR VALANCHERI
ISBN: 9789390339556
SHIPPING: FREE
₹100.00 Original price was: ₹100.00.₹89.00Current price is: ₹89.00.
മുനവ്വർ വളാഞ്ചേരി
തിരിച്ചുവരവ്
വൈകാരികത സാഹിത്യത്തിന്റെ ലാവണ്യഘടകമാണ്. എന്നാൽ
കേവല വൈകാരികത സാഹിത്യത്തിന്റെ നിശ്ചലതയാണ്. മുനവ്വറിന്റെ
കഥകളിൽ ഏതു നിമിഷവും ജനപ്രിയസാഹിത്യത്തിലേക്ക്
വീണുപോകാവുന്ന ഘടകമുണ്ട്. പക്ഷേ ഉയർന്ന ജീവിതാവബോധം
കഥകളെ രക്ഷിച്ചെടുക്കുന്നു. ദുരിതങ്ങളാണ് മുനവ്വറിന്റെ കഥകളുടെ
കേന്ദ്രസാതസ്സ്. സ്നേഹമാണ് അതിന്റെ മാർഗ്ഗരേഖ. എല്ലാ
കഥാപാത്രങ്ങളും സ്നേഹത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
സ്നേഹിക്കുന്നവരുടെ നഷ്ടം ഒട്ടുമിക്ക കഥകളുടെയും
ഇതിവൃത്തമാവുന്നതും അതുകൊണ്ട് തന്നെ. ഒരുപക്ഷേ,
പ്രവാസിയായതുകൊണ്ടാവണം ഈ എഴുത്തുകാരൻ
സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വില കൂടുതൽ
അറിയുന്നത്. സ്നേഹത്തിന്റെ കഥാകാരനാണ് ഈ എഴുത്തുകാരൻ.
ചിത്രങ്ങൾ : ഹസിബ സുബൈർ
AUTHOR: MUNAVAR VALANCHERI
ISBN: 9789390339556
SHIPPING: FREE
Publishers |
---|