,

Thirike The U Turn To Life

90.00

തിരികെ – The U Turn To Life

ഡോ. സീമ പി ഉത്തമന്‍
എഡിറ്റര്‍: ആര്‍ച്ച ഗൗരി വര്‍മ്മ

കൗമാരപ്രായത്തിലുള്ള കുട്ടികളില്‍ സമീപകാ ലത്തായി കണ്ടുവരുന്ന ദുഷ്പ്രവണതയാണ് മ യക്കുമരുന്നുകളോടും മറ്റ് ലഹരിവസ്തുക്ക ളോടുമുള്ള ആസക്തി. ഈ മാരകവിഷമരുന്നു കള്‍ക്ക് അടിമകളായിത്തീര്‍ന്ന് സ്വന്തം ജീവിതം പോലും കൈവിട്ടുപോകുന്ന ചെറുപ്പക്കാരും നിസ്സഹായരായ അവരുടെ കുടുംബാഗങ്ങളും സമൂഹത്തിലെ തീരാദുഖമായി അവശേഷിക്കും ന്നു. മയക്കുമരുന്നുകളുടെ മാരക ലോകത്ത ക്കുറിച്ചുമാത്രമല്ല, അവയുടെ സ്വാധീനത്തില്‍ നിന്നും, വിടുതല്‍ നേടുന്നതെങ്ങിനെ എന്നുകൂ ടി സരളവും ലളിതവുമായ ഭാഷയില്‍ നമ്മോട് പറയുന്നതാണ് ഈ കൃതി. ഈ വിഷയത്തില്‍ ഗ വേഷണത്തിലേര്‍പ്പെട്ടിരിക്കുന്നവരും, ലഹരിവി മുക്തിയുമായി ബന്ധപ്പെട്ട സന്നദ്ധസേവനരംഗ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവരുമാ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ എന്നു ള്ളത് ഇതിന്റെ ആധികാരികതയ്ക്ക് അടിവരയി ടുന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അ ധ്യാപകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായി രിക്കും ഈ പുസ്തകം,

 

 

Compare

 

Publishers

Shopping Cart
Scroll to Top