Sale!
, , , , , , , , , ,

Thirurangadi Malabar Viplava Thalasthanam

Original price was: ₹180.00.Current price is: ₹162.00.

തിരൂരങ്ങാടി
മലബാര്‍
വിപ്ലവ
തലസ്ഥാനം

എ.എം നദ്‌വി

ചരിത്രപ്രസിദ്ധമായ നിരവധി പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ച തിരൂരങ്ങാടി ടിപ്പുസുല്‍ത്താന്റെ ഭരണകാലത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി. പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിള പോരാട്ടങ്ങളുടെ തലസ്ഥാനമായി പ്രവര്‍ത്തിച്ച തിരൂരങ്ങാടിയും മമ്പുറവും കേന്ദ്രീകരിച്ചാണ് അറബിത്തങ്ങളും മമ്പുറം തങ്ങന്മാരും തുടര്‍ന്ന് ആലി മുസ്ലിയാരും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

സിന്ധു നദീതട സംസ്‌കാരവുമായി പൊക്കിള്‍കൊടി ബന്ധമുള്ള ചേരന്മാരാണ് തിരൂരങ്ങാടിയിലെ ആദ്യകാല ജനത.

Compare

Author: AM Nadwi
Shipping: Free

Shopping Cart