Author: K.R Viswanatha
Shipping: Free
KR Viswanatha, Novel
Compare
Thiruvezhuthukal
Original price was: ₹240.00.₹215.00Current price is: ₹215.00.
തിരുവെഴുത്തുകള്‍
കെ.ആര്‍ വിശ്വനാഥന്‍
പ്രണയത്തിനു പ്രണയമെന്നൊരു നിര്‍വചനം മാത്രമേയുള്ളൂ. പ്രണയത്തിന്റെ കോടുമുടികളില്‍ താഴ് വരകളിലും ദൈവം വേട്ടക്കാരനായി എതിരെ ഉയര്‍ന്നു നില്‍ക്കുമ്പോഴും, വാള്‍മുനയില്‍ രക്തം കിനിയുമ്പോഴും, പ്രണയത്തിനു നാനാര്‍ഥങ്ങള്‍ക്ക് ഇടം നല്‍കാതെ, പ്രണയത്തെ ചേര്‍ത്തു പിടിച്ച ജീവിതങ്ങളുടെ കഥ. പ്രണയം തുളുമ്പുന്ന ഭാഷയും ലളിതമായ ആഖ്യാനവും ഈ നോവലിനെ മനോഹരമാക്കുന്നു.