Shopping cart

Sale!

Thottil Mala Vafath Mala

തൊട്ടില്‍ മാല
വഫാത്ത് മാല

ഖലീല്‍ ഫൈസി

മൊഴിമാറ്റം : ഡോ. എം മുല്ലക്കോയ

പ്രവാചകന്‍ മുഹമ്മദ് നബിയുടെ അത്യത്ഭുതകരമായ ജനനകഥ ഇമ്പമാര്‍ന്ന ഇശലുകളില്‍ വര്‍ണിച്ചിരിക്കുന്നതാണ് ഖലീല്‍ ഫൈസിയുടെ തൊട്ടില്‍ മാല. അദ്ദേഹത്തിന്റെ തന്നെ വഫാത്ത് മാല അന്ത്യപ്രവാചകന്റെ കരളലിയിക്കുന്ന വേര്‍പാടിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്. പ്രവാചക സ്മരണ ഉണര്‍ത്തുന്ന ഈ കൃതികള്‍ ഭക്തിസാഹിത്യത്തിന് ലഭിച്ച മുതല്‍ക്കൂട്ടുകളാണ്. അവതാരികയില്‍ ഡോ. ജമീല്‍ അഹമ്മദ് ഈ കൃതികളെ മലയാള കാവ്യനിധിയിലേക്ക് ലഭിച്ച രണ്ട് പവിഴങ്ങളായി വിശേഷിപ്പിച്ചിരിക്കുന്നു.

 

Original price was: ₹130.00.Current price is: ₹110.00.

Buy Now

Author: Khaleel Faizy

Translation: Dr. M Mullakoya

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.