Author : Manjubhageerathi
Shipping: Free
Manjubhageerathi, Story
Compare
Thottiyude Penmakkal
Original price was: ₹240.00.₹216.00Current price is: ₹216.00.
തോട്ടിയുടെ
പെണ്‍മക്കള്‍
മഞ്ജുഭാഗീരഥി
സമൂഹത്തിൽ കാണുന്ന ജീവിത പ്രശ്നങ്ങളെ കഥകളായി ആവിഷ്കരിച്ചുകൊണ്ട് അവയ്ക്ക് കലാത്മകത നല്കുകയാണ് എഴുത്തുകാരി. അതിജീവനത്തിന്റെ സമരമന്ത്രം കൂടിയാണ് ഈ കഥകൾ എന്നതിനാൽ സവിശേഷപ്രാധാന്യം കൈവരുന്നു. അനുവാചകശ്രദ്ധ നിശ്ച യമായും പതിയേണ്ട പതിനഞ്ചു കഥകൾ.
Publishers |
---|