തൃക്കരിപ്പൂര്‍
ചോര പുരണ്ട കഥകള്‍
പറയുമ്പോള്‍
ഒരു ഐ.എ.എസ്സുകാരന്റെ ഇലക്ഷന്‍ സെല്‍ഫി
എം.പി ജോസഫ് ഐ.എ.എസ്
വടക്കന്‍ മലബാറിന്റെ തനത് ജനാധിപത്യ മര്യാദകളുടെ മേല്‍ അക്രമ രാഷ്ട്രീയത്തിലൂടെയും, പാര്‍ട്ടി ഗ്രാമങ്ങളിലൂടെയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഈ ഗ്രന്ഥം. വികസന ജനാധിപത്യ സ്വപ്നങ്ങള്‍ക്ക് വിലങ്ങിടുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാറിയതിന്റെ നേരനുഭവങ്ങള്‍ വിവരിക്കുകയാണ് 2021-ല്‍ യു ഡി എഫിനു വേണ്ടി കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയും ശ്രീ. കെ എം മാണിയുടെ ജാമാതാവും കൂടിയായ തൃക്കരിപ്പൂരില്‍ മത്സരിച്ച ഗ്രന്ഥകര്‍ത്താവ് എം പി ജോസഫ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തൃക്കരിപ്പൂരിലെ വികസന
വിരുദ്ധതയുടെയും അക്രമാധിപത്യത്തിന്റെയും വഴികള്‍ തുറന്ന് കാട്ടുകയാണ് ഈ ഗ്രന്ഥം. IPS ല്‍ കേരളത്തില്‍ നിന്ന് രണ്ടാമനായും, പിന്നീട് IAS ല്‍ കേരളത്തില്‍ നിന്ന് ഒന്നാമനായും സര്‍വീസ് ആരംഭിച്ച്, യു എന്നില്‍ 20 വര്‍ഷം സേവനമനുഷ്ഠിച്ച എം പി ജോസഫ്, 2015-ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.
Original price was: ₹330.00.₹297.00Current price is: ₹297.00.