Shopping cart

Sale!

Thrisandhya

ത്രിസന്ധ്യ

സ്വാമി അദ്ധ്യാത്മാനന്ദ
ചിത്രീകരണം: മദനന്‍

ഈ ത്രിസന്ധ്യ കടന്നുപോകുമ്പോള്‍ ജീവിതം ചിലപ്പോഴൊക്കെ എത്ര അനായാസമാണ് എന്ന തോന്നലാണ് ബാക്കിയാവുക. സ്വാമിജിയുടെ സൗമ്യവചസ്സുകള്‍ ഏതോ ജപക്രമംപോലെ
നമ്മെ പിന്തുടരുകയാണ്. – ആഷാമേനോന്‍

അനുകമ്പയും പ്രതിബദ്ധതയുമുണര്‍ത്തുന്ന ജ്ഞാനത്താല്‍ നമ്മെ സംസ്‌കാരസമ്പന്നരാക്കുന്ന കഥകള്‍. ഗൗരവമേറിയ വിഷയങ്ങളെ ലളിതമായും നാടകീയമായും അവതരിപ്പിച്ചു കൊണ്ട് നിത്യജീവിതത്തിലെ ആകുലതകളില്‍നിന്നും
സങ്കടങ്ങളില്‍നിന്നും മുക്തരാകാന്‍ ഈ കഥകള്‍ നമ്മെ സഹായിക്കുന്നു; നമ്മുടെ മനസ്സിനെ ശാന്തസുരഭിലമായ ഒരു തലത്തിലേക്ക് ആനയിക്കുന്നു. വിദ്യാസ്മൃതിലയരചയിതാവിന്റെ പുതിയ പുസ്തകം

 

 

Original price was: ₹250.00.Current price is: ₹225.00.

Buy Now

Author:  Swami Adhyatmananada
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.