Sale!
, , , ,

Thuhfathul Mujahideen VazhiyumVayanayum

Original price was: ₹60.00.Current price is: ₹55.00.

തുഹ്ഫതുല്‍
മുജാഹിദീന്‍
വഴിയും വായനയും

എഡിറ്റര്‍: ടി മുഹമ്മദ് വേളം

16-ാം നൂറ്റാണ്ടില്‍ സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ചരിത്ര ദാര്‍ശനിക ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീനെ കേരളത്തിലെ പ്രമുഖരായ ഏതാനും സാംസ്കാരിക നായകരും ഏഴുത്തുകാരും വ്യത്യസ്ത വീക്ഷണ കോണിലൂടെ പുനര്‍വായിക്കുകയാണ് ഈ കൃതിയില്‍. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ പുസ്തകത്തിലെ ലേഖനങ്ങള്‍ പല രീതിയില്‍ വായിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഒടുവില്‍ എത്തിച്ചേരുന്നത് പല വഴികളിലൂടെയുള്ള തുഹ്ഫയുടെ സമകാലിക പ്രസക്തിയിലാണ്.

Compare
Shopping Cart
Scroll to Top