Thulavarsham

70.00

പ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും മഹത്തായ ആൽബങ്ങൾ അനുവാചകന് നൽകുന്ന നോവലാണ് തുലാവർഷം. തുലാമിന്നലിൽ പ്രണയത്തിന്റെ ഗന്ധർവമേഘങ്ങൾ എമ്പാടും മേഞ്ഞു നടക്കുന്നു. വർഷകെടുതികളിലും നശിച്ചുപോകാതെ മിടിക്കുന്ന ചൂടുള്ള ഹൃദയങ്ങളാണവ. പ്രണയത്തിന്റെ ഈ തുലാവര്ഷത്തില് വിരഹത്തിന്റെ മുറിവുകളും അവയിൽ നിന്ന് അനുഭൂതിയുടെ പൂക്കളും വാർഷിക്കുന്നു. തുലാവർഷം നൈർമ്മല്യങ്ങളുടെ വിശുദ്ധിയിലേക്ക് അനുവാചകനെ കൊണ്ടുപോകുന്നു.

Out of stock

Category:
Compare
Author: Dr. Omana Gangadharan
Publishers

Shopping Cart
Scroll to Top