Sale!
,

THURANKATHILE KADUVAYUM KATTILE MATTU KATHAKALUM

Original price was: ₹220.00.Current price is: ₹198.00.

തുരങ്കത്തിലെ
കടുവയും
കാട്ടിലെ മറ്റു കഥകളും

റസ്‌കിന്‍ ബോണ്ട്

കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടിന്റെ അത്ഭുതകരമായ പത്തു കഥകളുടെ സമാഹാരം. മൃഗങ്ങളും പക്ഷികളുമായുള്ള മനുഷ്യന്റെ കൂടിക്കാഴ്ച കളും ഏറ്റുമുട്ടലുകളുമാണ് ഇതിലെ ഓരോ കഥകളുടെയും പ്രതിപാദ്യം. നരഭോജിയായ പുലിയും തുരങ്കത്തില്‍ കണ്ട കടുവയും കാട്ടിലെ കുരങ്ങന്മാരും തിമോത്തി എന്ന കടുവക്കുട്ടിയും ആരെയും രസിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. കഥകള്‍ക്കനുയോജ്യമായ രേഖാചിത്രങ്ങള്‍ ഈ ഗ്രന്ഥത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു

Categories: ,
Compare

Author: Ruskin Bond
Shipping: Free

Publishers

Shopping Cart
Scroll to Top