Sale!

TIME MACHINE (MAMBAZHAM)

Original price was: ₹80.00.Current price is: ₹75.00.

ഭാവികാലത്തിലേക്കു സഞ്ചരിക്കാന് ഒരു യന്ത്രം സമയസഞ്ചാരി കണ്ടെത്തി. അതുപയോഗിച്ച് ഭാവിയില് മനുഷ്യരാശിക്ക് എന്തു സംഭവിക്കുമെന്നു മനസ്സിലാക്കാന് അദ്ദേഹത്തിനു കഴിയുമോ? ഭാവിയിലെത്തുന്ന സമയസഞ്ചാരി മനോഹരമായ ഒരു പ്രദേശത്ത് ജീവിക്കുന്ന എലോയ് മനുഷ്യരെ കണ്ടുമുട്ടുന്നു. കാണാന് വളരെ ഭംഗിയുള്ള അവര് പക്ഷേ, ഇരുട്ടിനെ വല്ലാതെ ഭയപ്പെടുന്നത് എന്തുകൊണ്ട്? എന്തൊക്കെ വിപത്തുകളാണ് അവരുടെ ലോകത്ത് സംഭവിക്കാനിരിക്കുന്നത്? ഭാവിലോകത്തില് കണ്ടുമുട്ടുന്ന ദുഷ്ടശക്തികളെ നശിപ്പിക്കാന് സമയ സഞ്ചാരിക്കു കഴിയുമോ? ആകാംക്ഷയുടെ മുള്മുനയില് നിന്നു വായിക്കുവാന് ഒരു ത്രില്ലര്.

Guaranteed Safe Checkout
Shopping Cart
TIME MACHINE (MAMBAZHAM)
Original price was: ₹80.00.Current price is: ₹75.00.
Scroll to Top