Sale!
, ,

Time Management Islamilum Administrative Megalayilum

Original price was: ₹130.00.Current price is: ₹115.00.

ടൈം മാനേജമെന്റ്
ഇസ്‌ലാമിലും അഡിമിനിസ്‌ട്രേറ്റീവ് മേഖലയിലും

ഭൗതീകമായ തലങ്ങൾക്കപ്പറത്തുള്ള സമയത്തിൻറെ പ്രാധാന്യവും നിക്ഷേപരീതിയും സമയവിനിയോഗം കാര്യക്ഷമമാക്കാതിരിക്കുന്നതിലെ അപകടവുമെല്ലാം ഈ പുസ്തകം ചർച്ചക്ക് വിധേയമാക്കുന്നു. പാശ്ചാത്യൻ സമയസങ്കല്പങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്നതോടൊപ്പം ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ സമയത്തെ ആസൂത്രണം ചെയ്യാൻ ഇത് നമ്മെ സഹായിക്കുകയും ചെയ്യും.

Compare

Author: Dr. Khalid Bin Abdurahman Al Jarayisy
Translator : Yehiya Shibili
Shipping: Free

Publishers

Shopping Cart
Scroll to Top