Sale!
, , ,

Tipu Sultan

Original price was: ₹139.00.Current price is: ₹125.00.

ടിപ്പു സുല്‍ത്താന്‍

ജമീല്‍ അഹ്മദ്‌

ഇന്ത്യയിലെ അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങളിലൊന്നാണ് ടിപ്പു സുല്‍ത്താന്റെ ജീവിതം. ബ്രിട്ടീഷ് വൈദേശിക ശക്തിയെയും തദ്ദേശീയ നാടുവാഴിത്തത്തെയും ഒരുപോലെ എതിരിട്ട ടിപ്പു സുല്‍ത്താന്റെ ജീവചരിത്രം ബാലമനസ്സുകളെ ആകര്‍ഷിക്കുംവിധം ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Compare

Author: Jameel Ahmad
Shipping: Free

Publishers

Shopping Cart
Scroll to Top