Author: Kancha Ilaiah
Shipping: Free
Children's Literature, Kancha Ilaiah
Compare
TIRIYUNNA KALAVUM UZHUTHITTA NILAVUM
Original price was: ₹125.00.₹113.00Current price is: ₹113.00.
തിരിയുന്ന കലവും
ഉഴുതിട്ട നിലവും
കാഞ്ച ഐലയ്യ
മാനവികതയുടെ ഉന്നമനത്തിനായി പരിശ്രമിച്ച ഓരോ പൗരനും വിലപ്പെട്ടതാണ്. സമൂഹത്തില്‍ പിന്നീട് ഉടലെടുത്ത ജാതി-മത വ്യത്യാസങ്ങള്‍ മാനവികതയെ മറന്നുകൊണ്ട് പ്രവര്‍ത്തിച്ചു. ഈ വിഷയത്തെ വിശദമായി പഠിയ്ക്കാന്‍ സഹായകമാക്കാവുന്ന കൃതിയാണ് കാഞ്ച ഐലയ്യ രചിച്ച തിരിയുന്ന കാലവും ഉഴുതിട്ട നിലവും.