Shopping cart

Sale!

Tta yillatha Muttayikal VII

Category:

‘ഠ’
യില്ലാത്ത
മുട്ടായികള്‍

അശ്വതി ശ്രീകാന്ത്

ഒരു മിഠായിക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്

അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്‍ണ്ണമായൊരു നവലോകത്തെ വരവേല്‍ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്‍ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് ഏഴാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മലയാള സാഹിത്യലോകത്ത് വേറിട്ടു നില്‍ക്കുന്ന ഒരു പുത്തന്‍ ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു. വരും നാളുകള്‍ മികച്ച കഥാകാരി എന്നുകൂടി അശ്വതി ശ്രീകാന്തിനെ അടയാളപ്പെടുത്തുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.

 

 

Original price was: ₹160.00.Current price is: ₹135.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.