Author: Ashwathy Sreekanth
Original price was: ₹180.00.₹162.00Current price is: ₹162.00.
ഠാ
യില്ലാത്ത
മുട്ടായികള്‍
അശ്വതി ശ്രീകാന്ത്
ഒരു മിഠായിക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്
നന്മയുടെ, തനിമയുടെ നേരിന്റെ നെറിയുടെ പ്രവാഹമായ അശ്വതിയുടെ കഥാലോകം, അരികുചേര്‍ന്നു നില്‍ക്കുന്ന ജീവിതങ്ങളെ തലോടി, നീര്‍പാറ്റിയുണര്‍ത്തി എന്തെങ്കിലുമൊക്കെ ആക്കിത്തീര്‍ക്കുന്ന സര്‍ഗ്ഗചേതനയുടെ ഊര്‍ജ്ജപ്രവാഹമാണ്. ആഖ്യാനചാരുതയ്‌ക്കൊപ്പം സൂക്ഷ്മഭാവങ്ങള്‍ മിന്നിമായുന്ന പതിനെട്ടുകഥകള്‍.