തുർക്കി
ഇസ്ലാം | സമൂഹം | രാഷ്ട്രം
സൈഫുദ്ദീൻ കുഞ്ഞ് എസ്
ഉഥ്മാനി ഖിലാഫത്തിൻ്റെ പതനശേഷം ആധുനിക തുർക്കിയുടെ ചരിത്രപരമായ വികാസം, മത സാമൂഹിക രാഷ്ട്രീയ പരിവർത്തനങ്ങൾ, രാഷ്ട്രത്തിന്റെ ആഭ്യന്തര – വൈദേശിക ഇടപെടലുകൾ, മുസ്ലിം സാംസ്കാരിക – രാഷ്ട്രീയ പ്രതിനിധാനങ്ങൾ തുടങ്ങി പ്രധാന മേഖലകളെ വിശകലന വിധേയമാക്കുന്ന പുസ്തകം.
Original price was: ₹230.00.₹207.00Current price is: ₹207.00.