Sale!
, ,

TURKISH NADODIKKATHAKAL

Original price was: ₹230.00.Current price is: ₹207.00.

ടര്‍ക്കിഷ്
നാടോടിക്കഥകള്‍

പുരാഖ്യാനം: എസ്.എ ഖുദ്‌സി

ഏറ്റവും സംസാരപ്രിയയായ പക്ഷിയാണ് പ്രതീക്ഷ; അതിന്റെ മന്ത്രണത്തിന് ഹൃദയത്തില്‍ ഇടവേളകളില്ല. (ടര്‍ക്കിഷ് പഴമൊഴി) അസാദ്ധ്യമായതിനുവേണ്ടി പരിശ്രമിക്കണം, അപ്പോഴേ സാദ്ധ്യതയുടെ പരിമിതി കാണാന്‍ കഴിയൂ. – ഫാഹ്തീ സുല്‍ത്താന്‍ മെഹ്‌മെത്

ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍, പതിനേഴാം രാവുപോലെ മനോഹരമായവ. റോസാപ്പൂവിലെ മഞ്ഞുതുള്ളിപോലെ, കാര്‍മേഘമില്ലാത്ത ആകാശംപോലെ സൂര്യപ്രകാശത്തെ ചിന്നിച്ചിതറിച്ചു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം

Guaranteed Safe Checkout

Author: SA Qudsi
Shipping: Free

Publishers

Shopping Cart
TURKISH NADODIKKATHAKAL
Original price was: ₹230.00.Current price is: ₹207.00.
Scroll to Top