Sale!
,

Type Writer

Original price was: ₹120.00.Current price is: ₹108.00.

ടൈപ്പ്
റൈറ്റര്‍

ജോസ് ലറ്റ് ജോസഫ്

തന്റെ പരിചിത ലോകങ്ങളില്‍, സ്വാനുഭവത്തിന്റെ പരിസരങ്ങളില്‍ നിന്ന് ഭാവനാത്മകമായ രൂപപ്പെടുത്തിയ റിയലിസ്റ്റിക് കഥകളുടെ സമാഹാരം. ഈ കഥകള്‍ വായിക്കുമ്പോള്‍ അവര്‍ ഒറ്റയൊറ്റയായി തന്നെയാണ് നില്‍ക്കുന്നത്. ഓരോ കഥയും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാണ്. മറുവാക്കില്‍ പറഞ്ഞാല്‍, ഓരോന്നും ഓരോ മനുഷ്യാവകാശയുടെ കഥകളാണ്. ഞാന്‍ അവയെ കിരണബദ്ധരായ നക്ഷത്രങ്ങള്‍ എന്ന് വിളിക്കുന്നു. ഓരോ കഥയും ഓരോ നക്ഷത്രമാണ്. എന്നാല്‍ വ്യത്യസ്തമായിരിക്കുമ്പോഴും അവ പരസ്പരം പ്രഭ വിതറി നില്‍ക്കുന്നു. – ഡോ. തോമസ് പനക്കളം

Categories: ,
Guaranteed Safe Checkout

Author: Joselet Joseph
Shipping: Free

Publishers

Shopping Cart
Type Writer
Original price was: ₹120.00.Current price is: ₹108.00.
Scroll to Top