Sale!
,

UDAL

Original price was: ₹150.00.Current price is: ₹135.00.

ഉടല്‍

രതീഷ് രഘുനന്ദന്‍

മനുഷ്യ ഉടലിലെ പ്രാകൃതമായ സംഘര്‍ഷങ്ങളാവിഷ്‌കരിക്കുകയാണ് ഉടല്‍ എന്ന ചിത്രത്തിലൂടെ. ഏകാന്തത, ലൈംഗികത, സംഘര്‍ഷം എന്നീ മനുഷ്യാനുഭവങ്ങളെ തന്‍മയത്തത്തോടുകൂടി അവതരിപ്പിക്കാന്‍ രതീഷ് രഘുനന്ദന്‍ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു വീട്ടില്‍ ഒരു രാത്രിയില്‍ അതിജീവനത്തിന് വേണ്ടി നടക്കുന്ന പോരാട്ടമാണ് ഈ ചിത്രത്തിന്റെ ആധാരം. പുതുമുഖ സംവിധായകന്‍ എന്നതിലു പരിയായി മികച്ച ഒരു തിരക്കഥാകൃത്ത് എന്ന വിശേഷണം കൂടി രതീഷ് രഘുനന്ദന് അനുയോജ്യമാണെന്ന് ഈ തിരക്കഥയിലൂടെ മനസ്സിലാക്കാം. അടുത്തത് എന്താണ് സംഭവിക്കുക എന്ന ആകാംഷ യോടെ. ഓരോ രംഗവും ത്രില്ലടിപ്പിക്കുന്ന അവസ്ഥയിലൂടെ, സിനിമ കാണുന്ന അതേ താല്‍പര്യത്തോടെ ഈ പുസ്തകത്തിലൂടെ വായനക്കാരന് കടന്നുപോകാം.

Compare

Author: Ratheesh Raghunandan
Shipping: Free

Publishers

Shopping Cart
Scroll to Top