Sale!
,

Udal Rashtreeyam

Original price was: ₹210.00.Current price is: ₹189.00.

സ്ത്രീയുടെ ലൈംഗികത, പ്രണയം എന്നിവയെ മുന്‍നിര്‍ത്തിയാണ് ഉടല്‍രാഷ്ട്രീയം എന്ന പ്രയോഗം. ഉടലിനെ നിഷ്‌കരുണം പിച്ചിച്ചീന്തുന്ന ഒരു കാലത്ത് ആത്മസംഘര്‍ഷങ്ങളുടെ ഒരു കടല്‍ തന്നെ രൂപമെടുക്കുന്നു. ഈ കടല്‍യാത്ര ദേശകാലങ്ങളിലൂടെയാണ്. ഭര്‍ത്താവ്, കാമുകന്‍, സുഹൃത്ത് എന്നീ സമസ്യകളിലൂടെ അത് പൂരകമാകുന്നു. അവള്‍ കാത്തിരുന്ന ഒരു പുരുഷന്‍ വന്നെത്തിടുമ്പോള്‍ ഉടല്‍രാഷ്ട്രീയം ചിട്ടപ്പെടുന്നു.

Categories: ,
Guaranteed Safe Checkout

Author: Honey Bhaskaran
Shipping: Free

Publishers

Shopping Cart
Udal Rashtreeyam
Original price was: ₹210.00.Current price is: ₹189.00.
Scroll to Top