Shopping cart

Sale!

UDALURUKUNNATHINTE MANAM

Categories: ,

ഉടലുതുകുന്നതിന്റെ
മണം

റാഷിദ നസ്രിയ

‘പ്രണയിച്ച് മതിവാത്ത ഒരു മനസ്സിന്റെ വിഷാദസങ്കലിതമായ ആത്മഭാഷണങ്ങളാണ് ഈ കവിതകളിലേറെയും. പുതുകാലം ഉയര്‍ത്തിപ്പിടിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയവും സ്ത്രീ- പുരുഷബന്ധത്തെ സംബന്ധിക്കുന്ന നവധാരണകളും ഇതില്‍ ഇടകലരുന്നു. പ്രണയമണം, പ്രേമത്തിന്റെ നാനാര്‍ത്ഥം, സത്യപ്പുല്ല്, അകന്നകന്ന്, കടലിനെ പുണരുന്ന ആകാശം, പ്രണയം, പ്രണയസത്യവാങ്മൂലം, പ്രണയനിര്‍ഭരമല്ലാത്തത് തുടങ്ങിയ 37 കവിതകള്‍. ഡോ.എസ്. ഗോപുവിന്റെ അവതാരിക.’

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: Rshida Nasriya
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.