Author: DR MATHEWS GLORY
Autobiography, Biography
UDYANA MAHARSHI : GRIGOR MENDELINTE JEEVACHARITHRAM
Original price was: ₹275.00.₹248.00Current price is: ₹248.00.
ജനിതകശാസ്ത്രത്തിന് ആധാരശില പാകിയ ഗ്രിഗർ മെൻഡലിന്റെ ജീവിതവും ശാസ്ത്രപരീക്ഷണങ്ങളും വിശദമായി പ്രതിപാദിക്കുകയും ജനിതകശാസ്ത്രത്തെത്തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്ന കൃതി. മെൻഡലിന്റെ ജനിതകനിയമങ്ങൾ ലളിതമായി വിശദമാക്കുകയും ലഘുപ്രശ്നങ്ങളിലൂടെ സമഗ്രമായിഅവതരിപ്പിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുൾപ്പെടെ ജനിതകശാസ്ത്രത്തെ പരിചയപ്പെടാനാഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം.