Author: JaisonKochuveedan
JaisonKochuveedan, Self Help
Udyogam Ullasapradhamakkuvan
₹65.00
ആധുനിക ജീവിതത്തിന്റെ സങ്കീർണ്ണതകൾക്കിടയിലും ഔദ്യോഗിക ജീവിതത്തിനെ എങ്ങിനെ രസകരവും വിജയപ്രദവുമാക്കാം എന്നതിന് ഒരു കൈപ്പുസ്തകം. ഔദ്യൊദികജീവിതത്തിൽ കടന്നുവരവുന്ന നിരവധി പ്രതിബന്ധങ്ങൾ എങ്ങനെ വിജയകരമായി തരണം ചെയ്യാമെന്നും ഈപുസ്തകം പഞ്ഞുതരുന്നു. പ്രശ്നഭരിതവും വിരസവുമായ ഉദ്യോഗം പോലും രസപ്രദവും ഉന്മേഷകരവും ആക്കിതീർക്കുന്നതിനുള്ള നിരവധി ഫോർമുലകൾ ഈപുസ്തകം പങ്കുവയ്ക്കുന്നുണ്ട്k