യുക്രൈന്‍
നാടോടിക്കഥകള്‍
ദീപേഷ് കെ. രവീന്ദ്രനാഥ്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്ന രസകരമായ കഥകളുടെ പുനരാഖ്യാനം
നാടിന്റെ ഉള്ളകങ്ങളെ മനസ്സിലാക്കാനുള്ള മാര്‍ഗ്ഗമാണ് ഓരോ ഇടത്തെയും നാടോടിക്കഥകള്‍. വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ചേര്‍ന്ന് രൂപപ്പെട്ട ഇത്തരം കഥകള്‍ വിസ്മയാവഹവും സാരോപദേശം ഉള്‍ക്കൊള്ളുന്നവയുമാണ്. യുക്രൈന്‍ ജനതയുടെ കഥകള്‍ പറയുന്ന ഈ പുസ്തകത്തില്‍ കാടുണ്ട്, നാടുണ്ട്, ജീവജാലങ്ങളുണ്ട്… അതിനെയെല്ലാം കൂട്ടിയിണക്കുന്ന മനുഷ്യന്റെ കഥനവും. വേട്ടവീരന്മാരായ കൊസാക്കുകളും മലങ്കാക്കകളുടെ രാജാവും പശുക്കളെ തരുന്ന മാന്ത്രികമുട്ടയുമെല്ലാം ചേരുന്ന ഈ യുക്രൈന്‍ ഭൂമിക കൗതുകത്തോടൊപ്പം ചിന്തനീയവുമാണ്.
Original price was: ₹140.00.₹126.00Current price is: ₹126.00.