Sale!
,

UKRAINUM TAIWANUM : RANDU RAJYANGAL VETHYASTHA LOKANGAL

Original price was: ₹240.00.Current price is: ₹216.00.

ഉക്രെയ്‌നും
തായ് വാനും

ബൈജു എന്‍ നായര്‍

കിഴക്കന്‍ യൂറോപ്പിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നായ ഉക്രെയ്ന്‍ , ദ്വീപ് രാജ്യമായ തായ് വാന്‍ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകം. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്‌നിലെ ലോകത്തെ ഞെട്ടിച്ച ആണവ സ്‌ഫോടനം നടന്ന ചെര്‍ണോബില്‍ കീവ്, ലിവീവ്, ഒഡേസ എന്നിവിടങ്ങളിലെ നഗരക്കാഴ്ചകള്‍, പാറ്റ് നഗരാവശിഷ്ടങ്ങള്‍. കാസിലുകള്‍ തുടങ്ങി ഒട്ടനവധി വിവരണങ്ങളിലൂടെ ഉക്രെയ്‌ന്റെ ചരിത്രം, സമകാലിക സാഹചര്യങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ ദ്വീപ് രാഷ്ട്രമായ തായ് വാന്റെ അഭൗമസുന്ദരമായ കാഴ്ചകളും പുസ്തകത്തിന് മിഴിവേറുന്നു. വ്യാവസായിക വിപ്ലവത്തിലൂടെ തായ് വാന്‍ മിറക്കിള്‍ എന്ന് കേള്‍വികേട്ട പ്രധാന കാഴ്ചകളായ ചിയാങ് കാഷെക്ക് മെമ്മോറിയല്‍ ഹാള്‍, ലുങ്ഷാന്‍ ക്ഷേത്രം, തായ്‌പേയ് 101 , എലിയു ജിയോളജിക്കല്‍ പാര്‍ക്ക്, പങ്ഷിയിലെ വര്‍ണ ബലൂണുകള്‍ തുടങ്ങി ഒട്ടനവധി വിസ്മയങ്ങള്‍ ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.

Compare

Author: Baiju N Nair
Shipping: Free

Publishers

Shopping Cart
Scroll to Top