Sale!

ULKKADUKAL ULAYUMBOL

Original price was: ₹70.00.Current price is: ₹65.00.

സമകാലിക സംഭവവികാസങ്ങളെ അങ്ങേയറ്റത്തെയാഥാര്ത്ഥ്യബോധത്തോടെയും സാമൂഹ്യപ്രതിദ്ധതയോടെയും വിശകലനം ചെയ്യുന്ന ഡോക്ടര്സി.ജെ. ജോണിന്റെ സമീപനശൈലി ഈ നാടകങ്ങളിലും പ്രതിഫലിതമായിട്ടുണ്ട ്. ഉറക്കെപ്പറഞ്ഞ് പാഴാക്കാനുള്ളതല്ല സമൂഹത്തിനുള്ള സന്നുേശങ്ങളെന്നും കലയുടെ കാന്വാസ്സില് മനുഷ്യവികാരങ്ങളുടെ വര്ണ്ണഭേദങ്ങളൊരുക്കി വേണം നാടകാവിഷ്കാരങ്ങള് സാധ്യമാക്കേണ്ടതെന്നും ഇദ്ദേഹത്തിനറിയാം. ബ്ലേഡ് മാഫിയാസംഘങ്ങളും ആള്ദൈവങ്ങളും കൂട്ട ആത്മഹത്യകളും പെരുകി നിന്ന ഒരു കേരളീയ സമൂഹ്യസന്ദര്ഭത്തില് നിന്നും സ്വാഭാവികമായി ഉരുവംകൊണ്ട ഒരു രചനയുടെ ഉള്ക്കരുത്ത് ഉള്ക്കാടുകള് ഉലയുമ്പോള് പ്രദര്ശിപ്പിക്കുന്നത് അതുകൊണ്ടാണ്

Category:
Guaranteed Safe Checkout

Author: DR C J JOHN

Publishers

Shopping Cart
ULKKADUKAL ULAYUMBOL
Original price was: ₹70.00.Current price is: ₹65.00.
Scroll to Top