Sale!
, ,

Ulkrushtaraaya Manushyarum Undu

Original price was: ₹190.00.Current price is: ₹170.00.

ഉല്‍കൃഷ്ടരായ
മനുഷ്യരും
ഉണ്ട്

സി.വി ബാലകൃഷ്ണന്‍

മനുഷ്യകാമനകളും ആത്മീയതയും ദേശാന്തരക്കാഴ്ച്ചകളും വര്‍ത്തമാനകാല മലയാളിജീവിതവും അസാമാന്യചാതുരിയോടെ സി. വി. ബാലകൃഷ്ണന്‍ കഥത്താളുകളില്‍ പകര്‍ത്തുന്നു. കഥയുടെ കാണാപ്പുറങ്ങളിലേക്കും പുനര്‍വായനയ്ക്കും പ്രേരിപ്പിക്കുന്ന കഥകളായി അവ വായനക്കാരുടെ മുന്നില്‍ വര്‍ണ്ണശബളിമയോടെ പൂത്തുവിരിയുന്നു.
ലാസര്‍, സാനെറ്റോറിയം, ഏദനിലേക്ക് എത്ര ദൂരം, ജാതിമരങ്ങളുടെ മാതാവ്, മറുതലിപ്പ് തുടങ്ങി ശ്രദ്ധേയമായ ഇരുപത്തിരണ്ടു കഥകളുടെ സമാഹാരം.

Compare
Shopping Cart
Scroll to Top