Sale!
, ,

Ullasayathrakal

Original price was: ₹270.00.Current price is: ₹230.00.

ഉല്ലാസ യാത്രകള്‍

ബൈജു എന്‍ നായര്‍

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ തായ്‌ലന്റ്, ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒരു ദീര്‍ഘസഞ്ചാരം

ഒട്ടനവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരാള്‍ നാലു രാജ്യങ്ങളിലെ തന്റെ അനുഭവക്കുറിപ്പുകള്‍ മുന്നില്‍ വെച്ചിരിക്കുന്നു. ഞാനത് വായിക്കുകയായിരുന്നില്ല. ഓരോ ദേശത്തെയും ഈ സഞ്ചാരി
പകര്‍ത്തിവെച്ച വാക്കുകളിലൂടെ എന്റെ പരിമിതമായ കാഴ്ചകളിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. അങ്ങനെ ഞാനും ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു…’ഉല്ലാസയാത്രകള്‍’ എന്ന പുസ്തകം വായനക്കാരനെ
സഞ്ചാരിയാക്കുന്നു. തീവണ്ടിമുറിയില്‍നിന്ന്, വായനമുറിയില്‍ നിന്ന്, അത് ആരുമറിയാതെ അതിര്‍ത്തികള്‍ മായ്ച്ച്, നിയമങ്ങള്‍ തെറ്റിച്ച് ഓരോ രാജ്യത്തിലേക്കും കടത്തിക്കൊണ്ടുപോകുന്നു.
– ഉണ്ണി ആര്‍. പ്രശസ്ത യൂട്യൂബറും സഞ്ചാരിയുമായ
ബൈജു എന്‍. നായരുടെ
പുതിയ പുസ്തകം

 

Compare

Author: Baiju N Nair

Shipping: Free

Publishers

Shopping Cart
Scroll to Top