ഉള്ളില്‍
കിന്നാരം
പറയുന്നവര്‍
നിത്യചൈതന്യയതി
കടലതിനാണല്ലോ-കപ്പലിന്നു പോകാന്‍. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും. പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്‍റെ ക്ഷേമം ആരായാന്‍, അപ്പോള്‍ അകലങ്ങളില്‍നിന്നും മലകളെ പുല്‍കി, കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെപ്പോലെ കടലിന്‍റെ വിശാലതയിലേക്ക് ഊതിവരും. കപ്പലിനെ തഴുകി പായ്മരങ്ങളോട് അടക്കത്തില്‍ കിന്നാരം പറയും. അഭിനവഗുപ്തനും ആശാനും എഴുത്തച്ഛനും സാക്ഷാല്‍ എം. ഗോവിന്ദനും ബോറിസ് പാസ്റ്റര്‍നാക്കും ഹെന്‍റി തോറെയും റസ്സലും ഗലീബും ഹെസ്സെയും യുങ്ങും ഹൃദയത്തില്‍ കിന്നാരം പറയാനെത്തുന്നു. ഗുരുമുഖത്തുനിന്നുള്ള സത്യവചനങ്ങള്‍ ആത്മാവിലാവാഹിക്കാന്‍ ഒരു പുസ്തകം
Original price was: ₹170.00.₹153.00Current price is: ₹153.00.