Author: Adv. Suresh Chirakkara
Shipping: Free
Shipping: Free
Original price was: ₹135.00.₹121.00Current price is: ₹121.00.
യാക്കോബിന്റെ സന്തതി പരമ്പരകളുടെ കഥ. സ്നേഹവും വഞ്ചനയും കാപട്യവും നൂറ്റാണ്ടുകൾക്കപ്പുറവും നീളുന്ന കഥകൾ.ക്രൈസ്തവ മതത്തിന്റെ ഉൽപത്തിക്കാലം മുതലുണ്ടായ ഉണങ്ങാത്ത മുറിവുകളുടെ ന്യായാന്യായങ്ങൾ. വിധി വിളയാടിയ ഒരു ഗോത്ര സംസ്കാരത്തിന്റെ കഥ.ഇസഹാക്കും ഏസാവും റാഫേലും ഹാഗാറും ലയയും കഥാപാത്രങ്ങളായ ഒരു മതജീവിതത്തിന്റെ ബാക്കിപാത്രങ്ങൾ.ജോസെഫ് എന്നെ പ്രധാന കഥാപാത്രത്തിലൂടെ വളരുന്ന ഉൽപ്പത്തി ചരിത്രം.സഹോദര സ്നേഹത്തിന്റെയും വൈരാഗ്യത്തിന്റെയും ചരിത്ര ഗാഥ
Publishers |
---|