ഉമ്പായി
നിലയ്ക്കാത്ത രാഗമാലിക
അഞ്ജന ശശി
ഉമ്പായി ഒരു പാഠപുസ്തകമാണ്. ജീവിതത്തിന്റെ, സംഗീതത്തിന്റെ, സ്‌നേഹത്തിന്റെയൊക്കെ വഴികളില്‍ നമുക്ക് വെളിച്ചമാകുന്ന പുസ്തകം. ഗസല്‍ എന്ന വാക്കിന് മലയാളത്തിന്റെ മധുരം ചാലിച്ച ജനകീയനായ ആ ഗസല്‍ ഗായകനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും മഹത്തരമാണ്. ജീവിതത്തിലെ കയ്പ്പുകളെ കഠിനാധ്വാനത്തിന്റെയും ശുഭപ്രതീക്ഷയുടെയും ആത്മബലത്തിന്റെയും പിന്‍ബലത്തില്‍ അതിജീവിച്ച ഉമ്പായിയെക്കുറിച്ച് എഴുത്തുകാരും ഒപ്പം നടന്നവരും ആസ്വാദകരും ഓര്‍ക്കുന്നു. ഒഴുകിയിറങ്ങുന്ന ആ രാഗമാലികയ്ക്കുമുമ്പില്‍ ആദരാഞ്ജലിയാണ് ഈ ഓര്‍മ്മപ്പുസ്തകം.
Original price was: ₹200.00.₹180.00Current price is: ₹180.00.