Shopping cart

Sale!

Umma

Categories: , ,

ഉമ്മ

എം.എന്‍. കാരശ്ശേരി

മാതൃസ്മരണയിലൂടെ മുക്കാല്‍ നൂറ്റാണ്ടു മുന്‍പത്തെ മലബാറിലെ നാട്ടിന്‍പുറം തെളിഞ്ഞുയരുന്ന ഈ പുസ്തകം കാരശ്ശേരിയുടെ ആത്മകഥയുടെ ഭാഗം തന്നെ. കേരളീയ ഗ്രാമങ്ങളിലെ നിഷ്‌കളങ്കതയുടെ മുഖച്ഛായ ആയിരുന്ന മാതൃപരമ്പരയുടെ പ്രതിരൂപമാണ് ഇവിടത്തെ ഉമ്മ.
കാലപ്രവാഹത്തില്‍ ഒഴുകിയകന്നുപോകുന്ന മാതൃവാത്സല്യത്തിലേക്ക് ഗൃഹാതുരത്വത്തോടെ തിരിഞ്ഞുനോക്കുന്ന ആര്‍ക്കും ഈ ചെറുഗ്രന്ഥം ആവശ്യമുണ്ട്. മൂല്യനിഷ്ഠയുടെ വെയിലും നര്‍മ്മത്തിന്റെ നിലാവും സ്നേഹത്തിന്റെ പശിമയും വ്യസനത്തിന്റെ നനവും സവിശേഷമായ ഏതോ രസപാകത്തില്‍ പടര്‍ന്നുകിടക്കുന്ന ഉമ്മ നിങ്ങള്‍ എളുപ്പം വായിച്ചുതീര്‍ക്കും. പക്ഷേ, അത്രയെളുപ്പം മറന്നുപോവുകയില്ല.

 

Original price was: ₹200.00.Current price is: ₹170.00.

Buy Now

Author: MN Karassery

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.