Sale!
,

UMMAHATHUL MUHMINEEN

Original price was: ₹130.00.Current price is: ₹117.00.

പ്രശ്നോത്തരി

അബ്ദുറഹിമാൻ മങ്ങാട്

സത്യവിശ്വാസികളുടെ മാതാക്കളെകുറിച്ചുള്ള ജീവചരിത്രം ധന്യമായ പാഠങ്ങളാണ് മാനവരാശിക്ക് സമ്മാനിക്കുന്നത്. പ്രവാചക പത്‌നിമാരെ കുറിച്ചുള്ള ഈ പ്രശ്‌നേത്തരി പണ്ഡിതനായ അഹ്മദ് അബ്ദുല്‍ ആലി അത്തഹ്താവിയുടെ സുആല്‍ വ ജവാബ് ഫീ സീറത്തി ഉമ്മഹാത്തില്‍ മുഅ്മിനീന്‍ എന്ന ഗ്രന്ഥത്തെ അവലംബിച്ച് തയ്യാറാക്കിയതാണ്. വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന കൃതി.

Categories: ,
Compare

Author: Abdurahiman Mangad

Publishers

Shopping Cart
Scroll to Top