ഉമ്മുല്‍ മുഅ്മിനീന്‍
ആയിശ
സയ്യിദ് സുലൈമാന്‍ നദ് വി
മൊഴിമാറ്റം: എം.പി അബ്ദുറഹ്മാന്‍ കുറിക്കള്‍
ഇസ്ലാമിക ചരിത്രത്തിലെ അദ്വിതീയ വ്യക്തിത്വമാണ് വിശ്വാസികളുടെ മാതാവ് ആയിശ. ഇസ്ലാമിക വിജ്ഞാനത്തില്‍ അവഗാഹം നേടിയ വിദുഷി, വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാതാവ്, ഹദീസ് നിരൂപക, കര്‍മശാസ്ത്ര ഗവേഷക എന്നിവക്കു പുറമേ കവയിത്രി, പ്രഭാഷക, പ്രസ്ഥാന നായിക എന്നീ നിലകളിലും ശോഭിച്ച മഹിളാരത്‌നം ഇസ്ലാമിക ചരിത്രത്തില്‍ വേറെയില്ല. പ്രവാചകന്റെ ജീവിതചര്യ വലിയൊരളവോളം നമുക്ക് ലഭിച്ചത് ആയിശയിലൂടെയാണ്. അവരുടെ ജീവിതം ഗവേഷണപാടവത്തോടെ ഒപ്പിയെടുത്തിരിക്കുന്നു വിഖ്യാത പണ്ഡിതന്‍ സയ്യിദ് സുലൈമാന്‍ നദ്വി ഈ കൃതിയില്‍.
Original price was: ₹260.00.₹225.00Current price is: ₹225.00.