Author: Mirza Muhammad Hadi Ruswa
Shipping: Free
Mirza Muhammad Hadi Ruswa, Novel
Umrao Jan Ada
Original price was: ₹160.00.₹144.00Current price is: ₹144.00.
ഉമ്രാഓ ജാന്‍ ആദാ
മീര്‍സാ മുഹമ്മദ് ഹാദി റുസ്വ
സ്നേഹത്തിന്റ്റെ നിലവഴികളില്‍ ശ്രുതിഭംഗമേറ്റ ഒരു ഗണിക്കയുടെ ജീവിതകഥ.
വേശ്യാതെരുവില്‍ ജീവിതം ഹോമിക്കേണ്ടി വന്ന ഉമ്രാവ് ജാനിന്റ്റെ ജീവിതത്തിലൂടെ ലക്നൗവിന്റ്റെ സവിശേഷവും അഭിജാതവുമായ സംസ്കാരത്തെ ആരാധനയോടെ വീണ്ടെടുക്കുന്ന ഉറുദു ക്ലാസിക് നോവല്‍. സ്ത്രീപുരുഷ ബന്ധത്തെ തുറന്ന സംവാദമാക്കിയ പ്രശസ്തമായ കൃതിയുടെ പരിഭാഷ.
Out of stock
Publishers |
---|