Author: VEERANKUTTY
Children's Literature, Veerankutty
Compare
UNDANUM NOOLANUM
Original price was: ₹120.00.₹108.00Current price is: ₹108.00.
അച്ചുതനും അപ്പുവും ഏട്ടനും അനിയനുമാണ്. മെലിഞ്ഞ് നൂലുപോലെയാണ് അച്ചുതന്. അതുകൊണ്ട് കൂട്ടുകാര് അവനെ നൂലനച്ചു എന്നു വിളിച്ചു. തടിച്ചുരുണ്ടിട്ടാണ് അപ്പു. അവനെ എല്ലാവരും ഉണ്ടനപ്പുവേ എന്നു വിളിച്ചു. രണ്ടുപേരും നല്ല കൂട്ടാണ്. കുളിക്കാനും കളിക്കാനും കുസൃതികളൊപ്പിക്കാനും അവര് ഒരുമിച്ചുണ്ടാവും. അവരുടെ കുറുമ്പുകളെ ക്കുറിച്ചുകേട്ടാല് ആരും ചിരിച്ചുപോകും. ഉണ്ടന്റെയും നൂലന്റെയും കുസൃതികളുടെയും സ്നേഹത്തിന്റെയും കഥകളാണ് ഈ പുസ്തകം.