Shopping cart

Sale!

UNKALIL ORUVAN

ഉങ്കളില്‍
ഒരുവന്‍

എം.കെ സ്റ്റാലിന്‍

ദ്രാവിഡം ഒരു മഹത്തായ സാംസ്‌കാരികലോകമാണ്. തമിഴകത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയ ആ ദ്രാവിഡത്തനിമയിലധിഷ്ഠിതമായി ഒരു ജനതയുടെ ഏകീകരണം സാധ്യമാക്കിയ രാഷ്ട്രീയപ്രസ്ഥാനമാണ് ദ്രാവിഡ മുന്നേറ്റ കഴകം. അതിന്റെ ഉല്‍പ്പത്തിക്കും വളര്‍ച്ചയ്ക്കും അതിനൊപ്പം തമിഴകത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ക്കും ആധാരശിലയായി വര്‍ത്തിച്ച വ്യക്തിയായിരുന്നു കലൈഞര്‍ എം. കരുണാനിധി. ചരിത്രപരമായ ആ പരിണാമങ്ങള്‍ ഏറ്റവും അടുത്തുനിന്നു കാണാന്‍ ഭാഗ്യം സിദ്ധിക്കുകയും ആ പ്രസ്ഥാനത്തിന്റെ താഴേത്തട്ടില്‍നിന്നു പടിപടിയായുയര്‍ന്ന് ഇന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിസ്ഥാനമലങ്കരിക്കുന്ന നേതാവാണ് എം.കെ. സ്റ്റാലിന്‍. തന്റെ ഇരുപത്തിമൂന്നാം വയസ്സുവരെയുള്ള ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഉങ്കളില്‍ ഒരുവന്‍ എന്ന ഈ ആത്മകഥ. വ്യക്തിയും സമൂഹവും ഒന്നായിത്തീരുന്ന സവിശേഷതയാണ് ഈ ഗ്രന്ഥം നമുക്കു കാട്ടിത്തരുന്നത്. വെറുമൊരു ആത്മകഥ എന്നതിലുപരി തമിഴകത്തിന്റെ സമഗ്രമായ രാഷ്ട്രീയചരിത്രംകൂടി ഈ കൃതി അനാവരണം ചെയ്യുന്നുണ്ട്. വിവര്‍ത്തനം: ബാബുരാജ് കളമ്പൂര്‍

Original price was: ₹250.00.Current price is: ₹225.00.

Buy Now

Author: MK Stalin
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.