Sale!
,

Unmayude Udayadakal

Original price was: ₹180.00.Current price is: ₹160.00.

ഉണ്‍മയുടെ
ഉടയാടകള്‍

ഡോ. ജമീല്‍ അഹ്മ്മദ്

വ്യത്യസ്ത ഗദ്യപാഠങ്ങളുടെ രാഷ്ട്രീയ വായന

മലയാളത്തിലെ വ്യത്യസ്ത ഗദ്യവ്യവഹാരങ്ങളെ വിശകലനം ചെയ്യുന്ന പഠനങ്ങള്‍. നോവല്‍, ആത്മകഥ, സോഷ്യല്‍ മീഡിയ എഴുത്തുകള്‍ എന്നിവയിലെ രാഷ്ട്രീയ പാഠങ്ങളെ സൂക്ഷമാപഗ്രഥനം ചെയ്യുന്ന ലേഖനസമാഹാരം. മലയാള നിരൂപണത്തില്‍ പുതുമയുള്ള ഒരു സമീപനരീതി ഈ ലേഖനങ്ങള്‍ മുന്നോട്ടുവെക്കുന്നു. സമകാലിക രാഷ്ട്രീയാനുഭവങ്ങളോട് പ്രതികരിക്കുന്ന വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ ഇതിലെ പഠനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ സ്വീകാര്യമായ ഭാഷയില്‍ എഴുതപ്പെട്ട പന്ത്രണ്ട് ലേഖനങ്ങള്‍

Categories: ,
Compare

Author: Dr Jameel Ahemed
Shipping: Free

Publishers

Shopping Cart
Scroll to Top