Author: MALI / MADHAVAN NAIR V
Children's Literature
Compare
UNNIKALE INIYUM KATHA PARAYAM
Original price was: ₹80.00.₹75.00Current price is: ₹75.00.
ആനയായ കുഴിയാന, കുഴിയാനയായ ആന. ജന്തുക്കളെക്കൊണ്ട് അത്ഭുതം കാണിക്കുന്ന കാട്ടുമനുഷ്യന്, ഉടലോടെ സ്വര്ഗ്ഗത്തു പോയ അമ്മാവന്. ഒടുവില് രാക്ഷസനെ കണ്ടുമുട്ടിയ കഥയും… കുട്ടികള്ക്കായി കഥകളുടെ രസച്ചെപ്പ് തുറക്കുകയാണ് മാലി ഈ സമാഹാരത്തില്.