Sale!
,

Uravidom

Original price was: ₹399.00.Current price is: ₹359.00.

ഉറവിടം

ഡോ. താരാ സ്വാര്‍ട്
വിവര്‍ത്തനം: ശില്‍പ കെ ബിബീന്ദ്രന്‍

ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും നിങ്ങള്‍ക്ക് ലഭിക്കുമെങ്കില്‍ അത് നിങ്ങള്‍ക്ക് എന്തായിരിക്കും? നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം സജീവമായി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ന്യൂറ്യോ സയന്‍സിലെ പുരോഗതി തെളിയിക്കുന്നു. നമ്മുടെ മനസ്സിന്റെ രൂപാന്തര ണത്തിനായിട്ട് അവസരങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം, നമ്മള്‍ ഇഷ്ടപ്പെ ടുന്നവയെയെല്ലാം എങ്ങനെ നമുക്ക് ആകര്‍ഷിക്കാന്‍ കഴിയും, ജീവിതത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാവുന്ന, എന്നാല്‍ ഓരോ ദിവസവും നമ്മുടെ മുന്നില്‍ പ്രത്യക്ഷമാകുന്നതുമായ അവസരങ്ങളുടെ ലാഭത്തെ എങ്ങനെ നമുക്ക് സ്വന്തമാക്കാം എന്ന് ലോക പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. താരാ സ്വാര്‍ട് നമുക്ക് കാണിച്ചുതരുന്നു. ഈ രഹസ്യയം ഗുപ്തമായ ഏതെങ്കിലും ശക്തിയിലല്ല മറിച്ച് ഉറവിടത്തിന്റെ ബലത്തില്‍ മറഞ്ഞിരിക്കുന്നു.

Categories: ,
Guaranteed Safe Checkout
Publishers

,

Shopping Cart
Uravidom
Original price was: ₹399.00.Current price is: ₹359.00.
Scroll to Top