Sale!
, , , , , , ,

Urdu Sampoorna Vyakaranam

Original price was: ₹330.00.Current price is: ₹297.00.

ഉര്‍ദു
സമ്പൂര്‍ണ വ്യാകരണം

ഹൈദ്രോസ് പൂവ്വക്കുര്‍ശി
ഹമീദ് കുട്ടപ്പുലാവില്‍

ശ്രവണ മാധുര്യവും ലളിതമായ വ്യാകരണ നിയമങ്ങളുമാണ് ഉര്‍ദു ഭാഷയുടെ പ്രധാന പ്രത്യേകതകള്‍. പല കാരണങ്ങളാല്‍ ഭാഷാപഠിതാക്കളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ഉര്‍ദു വ്യാകരണം സമ്പൂര്‍ണമായി ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ തുലോം വിരളമാണ്. ആ കുറവ് നികത്താന്‍ ഏറെക്കുറെ പര്യാപ്തമാണ് ഈ പുസ്തകം. – എസ്.എം സര്‍വര്‍

Compare

Authors: HYDROS PUVVAKKURSHI, HAMEED KUTTAPPULAVIL
Shipping: FREE

Publishers

Shopping Cart
Scroll to Top