Shopping cart

Sale!

Ursula Markose Phonecheyyunnu

Categories: ,

ഊര്‍സുല
മാര്‍ക്കോസ്
ഫോണ്‍
ചെയ്യുന്നു

വി.പി ജോണ്‍സ്

പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയില്‍ ഉയരുന്നത്. നര്‍മപരിഹാസങ്ങളുടെ മാരകചേരുവയാല്‍, ലോകത്തിന്റെ വികൃതയാഥാര്‍ഥ്യങ്ങള്‍ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമര്‍ത്തിയ കരച്ചില്‍ ശ്വാസക്കുഴലില്‍ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളില്‍ ചൂടിയ ഊര്‍സുലയും ഒക്കെ മനുഷ്യവാഴ്വിന്റെ ഈ കാനേഷുമാരിയില്‍ കയ്യൊപ്പുപതിപ്പിക്കുന്നു.

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: VP Johns
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.