വി. ഫിറോസ്
ഉറമ്പുരാജ്യം
ഉറുമ്പുഗോത്രങ്ങൾ തമ്മിൽ നിലനില്പിനായുള്ള പോരാട്ടം
നടക്കുകയാണ്. അതിനിടയിൽ ശ്രതുഗോത്രത്തിന്റെ കൂടാരത്തിൽ
സാഹസികമായി നുഴഞ്ഞു കയറാൻ ശ്രമിക്കുകയാണ് ധീരനായ ഒരു
യുവഉറുമ്പ്. ശത്രഗോത്രം രഹസ്യമായി നിർമ്മിക്കുന്ന രാസകവചം എന്ന
ആയുധത്തിന്റെ രാസസൂത്രം തട്ടിയെടുക്കുകയാണ് അവന്റെ ലക്ഷ്യം.
അവനുണ്ടാകുന്ന അസാധാരണമായ അനുഭവങ്ങളുടെ ഉദ്വേഗജനകമായ
ആവിഷ്കാരം.
മനുഷ്യതരജീവികൾക്ക് മനുഷ്യവ്യക്തിത്വം കൽപിക്കുന്ന
അന്യാപദേശകഥകളുടെ കൂട്ടത്തിൽ ഉറുമ്പുകളെ കണ്ണി ചേർക്കുന്നു.
ബാലസാഹിത്യ കൃതിയിൽ കൊച്ചു കുട്ടികളോടൊപ്പം
കൗമാരപ്രായക്കാരായ മുതിർന്ന കുട്ടികളെയും ലക്ഷ്യം വെക്കുന്ന
രചനാശൈലി
Original price was: ₹190.00.₹171.00Current price is: ₹171.00.