, ,

Urumpukathakal

100.00

ഉറുമ്പുകഥകള്‍

കെ. സുജിത് കുമാര്‍
ചിത്രീകരണം: ദേവപ്രകാശ്

ഉറുമ്പിനെപ്പോലുള്ള പത്ത് കുഞ്ഞിക്കഥകള്‍ വരിവരിയായി കൂടിച്ചേരുന്ന ഉറുമ്പുകഥകള്‍. ചോണനുറുമ്പും കട്ടുറുമ്പും നെയ്യുറുമ്പുമെല്ലാം സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ഒരുമയുടെ വിത്തുകളുമായി ഈ കഥകളിലൂടെ ഇളംമനസ്സുകളിലേക്ക് അരിച്ചിറങ്ങുന്നു.

രസകരമായ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും ഉറുമ്പുലോകത്തെ കുട്ടിസ്സഞ്ചാരങ്ങള്‍ സാധ്യമാക്കുന്ന പുസ്തകം.

 

 

Compare

Author: K Sujith Kumar

Shipping: Free

Publishers

Shopping Cart
Scroll to Top