Shopping cart

Sale!

Ushnam

Categories: ,

ഉഷ്ണം

അസുരന്‍ എന്ന തമിഴ് ചലചിത്രത്തിന്റെ മൂലകഥ

വിവര്‍ത്തനം: ഇടമണ്‍ രാജന്‍

തന്റെ മൂത്ത സഹോദരനെ കൊന്ന വടക്ക്മാന്‍ എന്ന മേല്‍ജാതിക്കാരനായ ഭൂപ്രഭുവിനെ വധിച്ച് പ്രതികാരം തീര്‍ക്കുന്ന ചിദംബരം എ 15 വയസ്സുകാരന്റെ കഥയാ ണിത്. വടക്കുരാനെ വധിച്ച ശേഷം തന്റെ പിതാവിനോ ടൊപ്പം എട്ട് ദിവസങ്ങള്‍ കാടുകളില്‍ ഒളിവില്‍ കഴിയ ണ്ടിവരുന്നു. കുട്ടിത്തം വിട്ടുമാറാത്ത ചിദംബരത്തിന്റെ ഓര്‍മ്മകളിലൂടെ തമിഴ് നാട്ടിലെ വരണ്ട മണ്ണില്‍ പ്രതിക ല സാഹചര്യങ്ങളോട് പടവെട്ടി ജീവിക്കുന്ന പാര്‍വത ക്കരിക്കപ്പെട്ട സാധാരണക്കാരുടെ അതിജീവനത്തിന്റെ യും പകപോക്കലുകളുടെയും കഥ പറയുകയാണ് ഈ നോവലിലൂടെ

Original price was: ₹200.00.Current price is: ₹180.00.

Buy Now

Author: Idaman Rajan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.